ഒടുവിൽ ട്രംപിന്റെ ദൂതൻ പാകിസ്ഥാനേയും തേടിയെത്തി; ഭികരർക്കെതിരെ പാകിസ്ഥാൻ നടപടിയെടുത്തില്ലെങ്കിൽ അമേരിക്കയ്ക്ക് അത് ഏറ്റെടുക്കേണ്ടി വരുമെന്നു മുന്നറിയിപ്പ്
പാകിസ്ഥാനുമായുള്ള സുഹൃദ് ബന്ധത്തിന്റെ പേരിൽ ഭീകരർക്കെതിരെയുള്ള നിലപാടിൽ അയവുവരുത്തില്ലെന്ന നിലപാട് അറിയിക്കാൻ ഡോണൾഡ് ട്രംപിന്റെ ദൂതൻ പാക്കിസ്ഥാനിൽ. ഭീകരർക്കെതിരേ കർശന