ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങൾ ലയിപ്പിച്ച്​ ഒരു രാജ്യമാക്കണം; ബിജെ.പിയോട്​ മഹാരാഷ്​ട്ര മന്ത്രി

ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങൾ ലയിപ്പിച്ച്​ ഒരു രാജ്യം സൃഷ്​ടിക്കണം; ബിജെ.പിയോട്​ മഹാരാഷ്​ട്ര മന്ത്രി

ജെഎൻയു: പ്രത്യയശാസ്ത്രപരമായി പിടിച്ചെടുക്കാൻ സാധിക്കാത്തതിനാൽ ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നു: നവാബ് മാലിക്

മികച്ച നിലവാരമുള്ള ജവഹർലാൽ നെഹ്രു സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ബിജെപി തങ്ങളുടെ ഗുണ്ടകളെ ഉപയോഗിക്കുന്നുവെന്ന് നവാബ് മാലിക് കുറ്റപ്പെടുത്തി.