ആർഎസ്എസ് അനുകൂല ട്രേഡ് യൂണിയനും കേന്ദ്രത്തിനെതിരെ, ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം
തൊഴിലാളി വിരുദ്ധമായ എല്ലാം നിയമത്തിൽ നിന്ന് പിൻവലിക്കണമെന്നാണ് ബിഎംഎസിന്റെ ആവശ്യം
തൊഴിലാളി വിരുദ്ധമായ എല്ലാം നിയമത്തിൽ നിന്ന് പിൻവലിക്കണമെന്നാണ് ബിഎംഎസിന്റെ ആവശ്യം
കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്ക് എതിരെ ദേശീയതലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി
ഒക്ടോബര്‍ 22-ന് നടക്കുന്ന പണിമുടക്കിൽ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.