ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാനായില്ല; ഇന്ത്യൻ ഷൂട്ടിംഗ് താരം വെടിയുതിർത്ത് ജീവനൊടുക്കി സ്വന്തം പിസ്റ്റൾ കൊണ്ട് സ്വയം വെടിയുതിർത്താണ് ഖുഷ് സീറത് ജീവനൊടുക്കിയത്.