കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി
പ്രിയങ്ക മൂന്ന് വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് ഗെയിംസിൽ രണ്ടാം സ്ഥാനത്തെത്തിയത്.
പ്രിയങ്ക മൂന്ന് വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് ഗെയിംസിൽ രണ്ടാം സ്ഥാനത്തെത്തിയത്.
100 മീറ്റര്‍ കേവലം 11.22 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതി മുന്‍ റെക്കോര്‍ഡായ 11.26 ആണ് മെച്ചപ്പെടുത്തിയത്.