മഴ ശക്തമാകുന്നു; സംസ്ഥാനത്തേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം എത്തി

നിലവില്‍ ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെ ആണ് ഇപ്പോള്‍ ഈ മൂന്ന് സംഘം എത്തിയത്.