വാദം കേൾക്കാം, പക്ഷേ നടപടിയുണ്ടാകുന്നത് വാദിക്കെതിരെയായിരിക്കും: ഇന്ത്യന്‍ മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന ഹര്‍ജി എടുത്ത് ചവറ്റുകുട്ടയിലിട്ട് സുപ്രിംകോടതി
ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന്, വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി...