ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തുറന്ന് കാട്ടാന്‍ ‘മായക്കൊട്ടാരം’ എത്തുന്നു

ചിത്രത്തില്‍ 'നന്മമരം' എന്നറിയപ്പെടുന്ന 'സുരേഷ് കോടാലിപ്പറമ്പന്‍' എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ എത്തുന്നത്.