ഗപ്പിയിൽ ബാലതാരം ആമിനയായി എത്തിയ നന്ദന വർമയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍
അടുത്തിടെ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
അടുത്തിടെ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
സോഷ്യൽ മീഡിയയുദെവ് വിവിധ പ്ലാറ്റ് ഫോമുകളില്‍ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും തന്റെ വീഡിയോകളും പങ്കുവയ്ക്കാറുമുണ്ട്.