മത വിദ്വേഷം വളർത്തുന്ന തരത്തിൽ വാർത്ത നൽകി; നമോ ടിവി ഉടമയും അവതാരകയും അറസ്റ്റിൽ

തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിൽ 153 എ വകുപ്പ് ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പ്രത്യക്ഷപ്പെട്ട ‘നമോ ടിവി’ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി

രാജ്യത്തെ പ്രമുഖ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരായ ടാറ്റാ സ്‌കൈ, വീഡിയോകോണ്‍, ഡിഷ് ടിവി എന്നിവയിലൂടെ സൗജന്യമായാണ് നമോ ടിവി ആളുകളിലേക്കെത്തിയിരുന്നത്.

പരസ്യപ്രചാരണം അവസാനിച്ചത് ‘നമോ ടിവി’ അറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പരിപാടികള്‍ സംപ്രേഷണം ചെയ്തതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയ്ക്ക് നോട്ടീസ് അയച്ചു

നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ വെള്ളിയാഴ്ച മുതല്‍ പരസ്യപ്രചാരണങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ അറിയിച്ചിരുന്നു.

നമോ ടിവിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക്; സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോ എന്ന് നിരീക്ഷിക്കും

പ്രധാനമായും രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള ആരോപണം.