നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചുവെന്ന് പരാതി; ശശി തരൂര്‍ എംപിക്ക് സമന്‍സ്
ശശി തരൂര്‍ എംപിക്ക് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി.'ഗ്രേറ്റ് ഇന്ത്യന്‍

സന്ധ്യാ ശ്രീകുമാര്‍ നല്കിയ പാരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അപകീര്‍ത്തിക്ക് കേസ് എടുത്തത്.