പാർലമെന്റിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട ബ്രിട്ടീഷ് എംപി രാജിവെച്ചു അതേസമയം, ഭർത്താവ് പരസ്യമായി അശ്ലീല വിഡിയോ കണ്ടതിനെ പാരിഷിന്റെ ഭാര്യ സ്യു അപലപിച്ചു.