നബിദിനാഘോഷം; കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞയ്ക്ക് ഇളവ് പ്രഖ്യാപിച്ച് കളക്ടര്‍ നബിദിനത്തിൽ കാല്‍നടയായി റാലി അനുവദിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.