റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 22.25 ലക്ഷം രൂപ കൈപ്പറ്റി; കോണ്‍ഗ്രസ് നേതാക്കളായ എന്‍ പീതാംബരക്കുറുപ്പിനും എം പി വിന്‍സെൻ്റിനും കോടതിയുടെ സമന്‍സ്
ജോലി വാഗ്ദാനം ചെയ്ത് കായികതാരത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും സംഘവും പണം കൈപ്പറ്റിയെന്നാണ് കേസ്...