കെപിസിസി അംഗത്തിന്റെ വീട് അടിച്ചുതകർത്തത് മകന്; പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു സിപിഎം പ്രവര്‍ത്തകരായിരുന്നു വീട് അടിച്ച് തകർത്തെന്നായിരുന്നു ലീനയുടെ ആരോപണം.