പരിശോധനാ ഫലം വന്നു; മുതുമലയിലെ ആനകളെല്ലാം കൊവിഡ് നെഗറ്റീവ് മുതുമലയിലെ കുട്ടിയാനകളുടെയടക്കം സ്രവം ശേഖരിച്ചായിരുന്നു അധികൃതര്‍ പരിശോധനക്ക് അയച്ചത്.