ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; നായിക രജിഷ വിജയന്‍

തമിഴില്‍ വിജയ് സേതുപതിയുടെ വിക്രം വേദ, പുരിയാത പുതിര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ സാം തന്നെയാണ് 800നായും സംഗീതം ചെയ്യുന്നത്.