കോടതി അയോധ്യ വിധി പുറപ്പെടുവിക്കുമ്പോള്‍ ഭാവി തലമുറ മനസിലുണ്ടാകണം: മുസ്ലീം സംഘടനകള്‍ കോടതിയുടെ വിധി രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ ചിന്തയേയും സ്വാധീനിക്കും.