പൊതു നീന്തൽ കുളങ്ങളില്‍ ശരീരം മറയ്ക്കുന്ന ബുര്‍ക്കിനി ധരിക്കാന്‍ പാടില്ല; ഒരു വിഭാഗം മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി കോടതി

മതേതരത്വത്തിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും വിജയമാണ് കോടതി വിധിയെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി

മുസ്‌ലിം പെണ്‍കുട്ടികള്‍ യുപിയിൽ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബിജെപിയുടെ ഭരണത്തിൽ; പ്രധാനമന്ത്രി

യുപിയിൽ ഇപ്പോള്‍ അനേകം മുസ്‌ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളേജുകളിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.