‘മുഗളന്മാര് നമ്മുടെ നായകന്മാരാകില്ല,’ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി സര്‍ക്കാര്‍; പുതിയ പേരിട്ടു ശിവജി മഹാരാജാണ് നമ്മുടെ നായകൻ എന്ന് അദ്ദേഹം വ്യക്തമാക്കി.