ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദർശനം; ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കാൻ മതിൽ പണിയുന്നു ദശാബ്ദങ്ങളുടെ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസഖ്യ 2,500ലേറെയാണ്.