പാതിരാത്രിയിൽ ഡാം തുറന്നുവിട്ട നടപടി മര്യാദകേട് ; തമിഴ്നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരം: എം എം മണി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആത്മാർഥതയില്ലാത്ത ആളാണ്.