വധശിക്ഷയ്ക്കു വിധിച്ച ജാദവിനെ പിടികൂടാൻ സഹായിച്ച പാക്കിസ്ഥാന്റെ മുൻ ലഫ്റ്റനന്റ് കേണൽ മുഹമ്മദ് ഹബീബ് സഹിറിനെ ഇന്ത്യ റാഞ്ചിയതായി റിപ്പോർട്ടുകൾ; ജാദവിനെ മോചിപ്പിച്ച് സഹിറിനെ തിരിച്ചുവാങ്ങാൻ പാക് നീക്കം
പാക്കിസ്ഥാന്റെ മുൻലഫ്റ്റനന്റ് കേണൽ മുഹമ്മദ് ഹബീബ് സഹിറിനെ നേപ്പാളിൽ വച്ച് ഇന്ത്യ റാഞ്ചിയതായി റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ ചാരസംഘടനയ്ക്കു വേണ്ടി പ്രരവർത്തിച്ചുകൊണ്ടിരുന്ന