സ്വന്തം ഉയര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ രാജകുമാരന്‍ മുഹമ്മദ് ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണെന്നാണ് രഹസ്യ വിവരങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്...
ഈ വർഷം ഹജ്ജിന് സബിസിഡി ഇല്ല. 21 പ്രദേശങ്ങളിൽ നിന്നായി 500 ലധികം വിമാനങ്ങളാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്....
സൽമാൻ ബിൻ അബ്ദൽ അസീസ് രാജാവ് തന്റെ മുപ്പത്തിമൂന്നുകാരനായ പുത്രന്റെ പല നടപടികളിലും അതൃപ്തനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്...
ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സന്ദർശനം ഒരു ദിവസത്തേക്കു ചുരുക്കിയതായാണു റിപ്പോർട്ട്...