മുസാഫര്‍നഗര്‍ കലാപം: കൂട്ടബലാത്സംഗത്തില്‍ പ്രതികളായ മൂന്നുപേര്‍ക്കെതിരെ വാറണ്ട് ആവശ്യപ്പെട്ട് കോടതിയില്‍

മുസാഫര്‍നഗര്‍ കലാപത്തിനിടെയുണ്ടായ കൂട്ടബലാത്സംഗത്തില്‍ പ്രതികളായ മൂന്നുപേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു.