രണ്ടാമൂഴം ഇനി സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്; സിനിമ ഉടനെന്ന് എംടി
എംടിവാസുദേവൻ നായരോട് ഇപ്പോഴും വളരെ അടുത്ത സ്നേഹബന്ധമാണ് തനിക്കുള്ളതെന്നും ഗോകുലം ഗോപാലന് പറഞ്ഞു.
എംടിവാസുദേവൻ നായരോട് ഇപ്പോഴും വളരെ അടുത്ത സ്നേഹബന്ധമാണ് തനിക്കുള്ളതെന്നും ഗോകുലം ഗോപാലന് പറഞ്ഞു.
ശ്രീകുമാർ മേനോൻ രണ്ടാമൂഴത്തെക്കുറിച്ച് സിനിമ ചെയ്യില്ല. എംടിക്ക് തിരക്കഥ തിരിച്ചു നൽകും.