
താന്‍ ജോലിചെയ്യുന്ന സ്‌കൂളിലെ വികസനത്തിനായി സ്വന്തം ശമ്പളം കൂട്ടിവച്ച് രതീഷ് മാഷ് നല്‍കിയത് ഒരുലക്ഷം രൂപയാണ്; സ്വകാര്യ സ്‌കൂളുകളുടെ വാഗ്ദാനങ്ങള്‍ക്കിടയില്‍ പേരാവൂര്‍ എംപിയുപി സ്‌കൂളിലേക്ക് കുട്ടികള്‍ ഒഴുകിയെത്തുന്നതിനു കാരണവും ഈ ആത്മാര്‍ത്ഥതയാണ്
അധ്യാപനത്തിന്റ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് എം.പി.യു.പി സ്‌കൂള്‍ അധ്യാപകനായ രതീഷ്. പൊതു വിദ്യാസ യജ്ഞത്തിന്റെ ചിറകിലേറി മണത്തണ പേരാവൂര്‍ യുപി