തോന്നുമ്പോൾ തോന്നുമ്പോൾ രാജിവയ്ക്കാനും മത്സരിക്കാനും പറ്റില്ല: എംപി സ്ഥാനം രാജിവച്ച് വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന ആവശ്യം തള്ളിയതാണ് കെ മുരളീധരൻ്റെ രാജിയ്ക്ക് പിന്നിലെ കാരണമെന്നു സൂചനകൾ

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കോൺഗ്രസിന് ഉളളിലെ പൊട്ടിത്തെറി പടരുന്നത്...

‘മോദിയും അമിത് ഷായും തിരിച്ചറിയണം, ഇത് ഗുജറാത്തിലെ ജിംഖാനയല്ല; പാര്‍ലമെന്റാണ്’; ഒബ്രയാന്‍ എംപി

പാര്‍ലമെന്റിനേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ വേണ്ടി അവസാന തുള്ളി ചോര വീഴുന്നതു വരെ ഞങ്ങള്‍ പൊരുതുമെന്ന് ഒബ്രിയാന്‍ എംപി ട്വീറ്റ് ചെയ്തു.

ബഡ്ജറ്റ് അവതരണത്തിനിടെ നഗ്ന ചിത്രങ്ങള്‍ കണ്ട് എംപി; പിന്നാലെ വിവാദം

ബഡ്ജറ്റിൽ ശ്രദ്ധ ചെലുത്താതെ സ്മാർട്ട് ഫോണിൽ എംപി പത്ത് മിനിറ്റിലേറെ ദൃശ്യങ്ങള്‍ കാണുന്നത് തുടർന്ന് കൊണ്ടേയിരുന്നു

എം​പി​മാ​ർ​ക്ക് കോ​വി​ഡ്; പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ൻ സാ​ധ്യ​ത

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ന്‍ ഗ​ഡ്ക​രി​ക്കും പ്ര​ഹ്‌​ളാ​ദ് സിം​ഗ് പ​ട്ടേ​ലി​നും ഉ​ള്‍​പ്പ​ടെ 30 എം​പി​മാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍

കുഞ്ഞാലിക്കുട്ടി എംപിസ്ഥാനം രാജിവയ്ക്കുമെന്നു സൂചന: അടുത്ത യുഡിഎഫ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പോ ശേഷമോ എം.പി സ്ഥാനം രാജിവെക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ആലോചന. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനും മണ്ണാര്‍ക്കാട് എം.എല്‍.എയുമായ അഡ്വ.

ഹിന്ദു മഹാസഭ അധ്യക്ഷന്റെ കൊലപാതകം; നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഇന്ന് രാവിലെയായിരുന്നു ഹിന്ദു മഹാസഭ യുപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ബലാത്സംഗക്കേസിലെ പ്രതിക്ക് എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ചു

ബലാത്സംഗക്കേസിലെ പ്രതിയായ എംപിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി പരോള്‍ അനുവദിച്ചു. ഘോഷി മണ്ഡലത്തില്‍ നിന്നുള്ള എംപിയായ അതുല്‍ റായ്ക്കാണ് അലഹബാദ്

Page 2 of 3 1 2 3