ആക്ഷേപഹാസ്യവുമായി ആയുഷ്മാന്‍ ഖുറാന; ബാല ട്രെയ്‌ലറെത്തി

ആയുഷ്മാന്‍ ഖുറാന നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ബാല. ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തിറങ്ങി. കഷണ്ടിയുമായി ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം

സൂര്യയും മോഹന്‍ലാലും ആര്യയും ഒന്നിച്ചെത്തുന്നു; ആരാധകരെ വിസ്മയിപ്പിച്ച് കാപ്പാന്റെ പുതിയ ട്രെയിലര്‍

ആര്യയാണ് കാപ്പാനില്‍ വില്ലനായെത്തുന്നത്. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമനായ കെവി ആനന്ദാണ് ചിത്രം ഒരുക്കുന്നത്.

HAPPY JOURNEY MOVIE TRAILER | Ft Jayasurya,Lal,Aparna Gopinath

ജയസൂര്യയെ നായകനാക്കി ബോബൻ സാമുവേൽ ഒരുക്കുന്ന ഹാപ്പി ജേർണിയുടെ ട്രയിലർ പുറത്തിറങ്ങി httpv://www.youtube.com/watch?v=Ibvcfu0Tm3o