പീഡിപ്പിക്കാന്‍ ശ്രമം; അമ്മയുടെ സുഹൃത്തിനെ 19കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവിന്റെ കൂടെ താനെയിലായിരുന്ന 19കാരി ജൂണിലാണ് പ്രസവത്തിനായി നാട്ടിലെത്തിയത്.