ഹിന്ദി സീരിയല്‍ താരത്തിനും കുടുംബത്തിലെ ഏഴുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു ഇവര്‍ക്ക് കൊവിഡ് 19 ബാധിച്ചത് എങ്ങനെയാണ് എന്നതിൽ നടി സൂചനകള്‍ ഒന്നും നൽകിയിട്ടില്ല.