ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഈ മാസം കേരളം സന്ദർശിക്കുന്നു ഈ മാസം 31 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും.