ചിലർ ചെയ്യുന്ന തെറ്റുകൾക്ക് ആ സമുദായത്തെ മുഴുവൻ കുറ്റം പറയുന്നതു ശരിയല്ല: തബ്ലീഗ് വിഷയത്തിൽ മോഹൻ ഭാഗവത്
നിസാമുദീനിൽ തബ്ലീഗ് ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി കോവിഡ് പിടിച്ചതിന്റെ പേരിൽ മുസ്ലിം സമുദായത്തിനെതിരേ ഉയർന്ന വിമർശനമാണ് ഭാഗവത് ഈ