തെരഞ്ഞെടുപ്പ് പ്രചാരണം; വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് മമത ബാനർജി
എട്ട് കിലോമീറ്റർ ദൂരമുള്ള പദയാത്രയാണ് വീൽചെയറിലിരുന്നുകൊണ്ട് അവർ നയിച്ചത്.
എട്ട് കിലോമീറ്റർ ദൂരമുള്ള പദയാത്രയാണ് വീൽചെയറിലിരുന്നുകൊണ്ട് അവർ നയിച്ചത്.
രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപപെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം.