മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകന് ബിജെപിയിലേക്ക്
താന്‍ ബിജെപിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും എബ്രഹാം ലോറന്‍സ് പറഞ്ഞു.
താന്‍ ബിജെപിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും എബ്രഹാം ലോറന്‍സ് പറഞ്ഞു.
അതേസമയം യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പറയുകയുണ്ടായി