മിസോറാമിൽ ലോക്ക് ഡൗൺ; പുറത്തുനിന്നുള്ളവർക്ക് പ്രവേശന നിയന്ത്രണം

മിസോറാമിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനനഗരമായ ഐസ്വാൾ ഉൾപ്പടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എട്ടുദിവസത്തേയ്ക്ക് ലോക്ഡൗൺ നടപ്പിലാക്കും. ഇന്ന് രാവിലെ

ശ്രീധരൻ പിള്ള മിസോറാം ഗവർണർ: മിസോറാം ഗവർണറാകുന്ന മൂന്നാമത്തെ മലയാളി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വൻ തിരിച്ചടി; രണ്ട് മന്ത്രിമാരും ആറ് എംഎല്‍എമാരും ഉൾപ്പെടെ 25 നേതാക്കള്‍ ബിജെപി വിട്ടു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത്...

ഗവർണർ സ്ഥാനം രാജിവയ്ക്കാൻ കുമ്മനം സന്നദ്ധത അറിയിച്ചതായി സൂചന; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകാൻ സാധ്യത

പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള കുമ്മനത്തിന്റെ തീരുമാനം....

സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാൻ തയ്യാർ, നേതൃത്വം ആവശ്യപ്പെട്ടാൽ: കുമ്മനം

പൂര്‍ണമായും സംഘടന വിധേയനാണ് താന്‍, സ്വയം സമര്‍പ്പിച്ചവന്‍, തന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല- കുമ്മനം പറഞ്ഞു....

മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; കോണ്‍ഗ്രസിന് ആശ്വാസം

മിസോറാം നിയമസഭയിലേക്കുളള വോട്ടെണ്ണല്‍ തുടങ്ങി.കോണ്‍ഗ്രസിന് ആശ്വാസ ജയം നല്‍കുമെന്ന സൂചനയുമായാണു മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.40 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 142