ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ മിസ്സിംഗ് ; കവര്‍ ഫോട്ടോയുമായി ഔട്ട്‌ലുക്ക് മാഗസിന്‍

അതിന് താഴെയായി പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്രായം- 7 വയസ്സ് കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്ന് ചേർത്തിരിക്കുന്നു.

ഉ​ത്ത​രാ​ഖ​ണ്ഡ് പ്രളയം; കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കാന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം

കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു.

പി വി അന്‍വർ എംഎൽഎയെ കാണാനില്ല; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

അവസാന ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭയുടെ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

59 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം കാണാതായി

വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിൽ ജോലി കിട്ടുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചു: ജോലിക്കുവേണ്ടി ട്രയിൻകയറി പ്രധാനമന്ത്രിയെ കാണാൻ പോയ അഞ്ചുതെങ്ങ് സ്വദേശിനിയെ കണ്ടെത്തി

​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​ആ​രോ​ടും​ ​പ​റ​യാ​തെ​ ​യു​വ​തി​ ​വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മാ​താ​പി​താ​ക്ക​ൾ​ ​യു​വ​തി​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​അ​ഞ്ചു​തെ​ങ്ങ് ​പൊ​ലീ​സി​ൽ​

Page 2 of 3 1 2 3