ഓരോ മിറാഷ് പോർ വിമാനങ്ങളോടൊപ്പം ഡ്യൂപ് വിമാനവും പറന്നുയർന്നു; വഴിതിരിഞ്ഞു പറന്ന ഡ്യൂപിൻ്റെ കൂടെ പാക് റഡാറുകളും പോയി: അബദ്ധം മനസ്സിലായപ്പോൾ ഭീകരകേന്ദ്രങ്ങൾ ചാമ്പലായിക്കഴിഞ്ഞിരുന്നു
ഒരു ഡസൻ മിറാഷുകളും വേറേ കുറേ വിമാനങ്ങളും പറന്നുയർന്നെങ്കിലും ചുരുക്കം എണ്ണമേ പാക്കിസ്ഥാനിലേക്കും പാക് അധീന കാഷ്മീരിലേക്കും പോയുള്ളൂ. മറ്റുള്ള