പ്രത്യേക മന്ത്രിസഭായോഗം വീഡിയോ കോൺഫറൻസിലൂടെ: സംസ്ഥാന ചരിത്രത്തിൽ ആദ്യം
നേരത്തെ നിയമസഭാ സമ്മേളനം കോവിഡ് മൂലം മാറ്റിയിരുന്നു. മന്ത്രിസഭായോഗം അടക്കം നടക്കുകയും നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു...