മന്ത്രി മുനീറിന്റെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവയ്ക്ക് അനുവദിച്ച കേരള സ്റ്റേറ്റ് 17 എന്ന നമ്പര്‍ പ്ലേറ്റ് അപകടം വരുത്തിയ റേഞ്ച് റോവറില്‍ ഘടിപ്പിച്ചത് നിയമവിരുദ്ധം തന്നെയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്
കോളെജ് അധ്യാപകന്റെ ജീവന് അപഹരിച്ച മന്ത്രി ഡോ. എംകെ മുനീറിന്റെആഡംബര കാര്‍ ഉപയോഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയ തിനു പിന്നാലെ