കോടീശ്വരന്മാരുടെ എണ്ണത്തിൽ മുന്നേറ്റം; കേരളത്തിലുള്ളത് 23 അതിസമ്പന്നർ ഏകദേശം 1000 കോടി രൂപയിൽ ആധികം ആസ്തി ഉള്ളവരാണ് അതിസമ്പന്നർ എന്ന വിഭാഗത്തിൽ വരുന്നത്.