ഇത് മൈക്കൽ കാംപ്ബെൽ; അറിയപ്പെടുന്നത് ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന മുഖമുള്ള കുറ്റവാളി’

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റമാണ് കാംപെല്ലിന് ഈ കുപ്രസിദ്ധി നേടികൊടുത്തിരിക്കുന്നത്