കുരങ്ങന്മാരിൽ നിന്ന് ആപ്പിൾ മരങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ നടപടി; മെമ്മോയുമായി ഉത്തരാഖണ്ഡ് പോലീസ് ഡി ഐ ജി ഓഫീസിനായി പൗരിയിലെ സർക്കിൾ ഓഫീസറാണ് ജൂൺ 14ന് മെമ്മോ ഇറക്കിയത്.