മീരാഭായ് ചാനുവിന് നൽകിയ സ്വീകരണ ചടങ്ങിലെ ഫ്ലക്സില്‍ കൂടുതല്‍ വലിപ്പത്തില്‍ മോദിയുടെ ചിത്രം; വിവാദം
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ധാരാളം ആളുകളാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ധാരാളം ആളുകളാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്.
എഎസ്പിയായുള്ള പുതിയ ജോലിക്കൊപ്പം ഒരു കോടി രൂപ പാരിതോഷികമായി നൽകുമെന്നും സംസ്ഥാന സർക്കാർ
ചൈനീസ് താരത്തിനോട് തിരിച്ചു നാട്ടിലേക്ക് മടങ്ങാതെ ടോക്യോയിൽ തന്നെ തുടരാൻ സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്.