‘ചോദിച്ചു വാങ്ങിയ തല്ലു’കൊണ്ട് റിപബ്ലിക് ടിവി; അപഹസിച്ചതിന് മർദ്ദനമേറ്റ് റിപബ്ലിക് ടിവി മാധ്യമപ്രവർത്തകർ
'ചോദിച്ചു വാങ്ങിയ തല്ല്' ആണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു.
'ചോദിച്ചു വാങ്ങിയ തല്ല്' ആണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു.
ആക്രമണത്തിന് ഇരയായ അരുൺ ശങ്കറിനെയും വൈശാഖിനെയും ആശുപത്രിയിലേക്ക് മാറ്റി.