അവസാന രോഗിയും ആശുപത്രി വിട്ടു: സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി ന്യൂസിലാൻഡ്
ഈ നാഴികക്കല്ല് സന്തോഷകരമായ ഒന്നാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനതയും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു...