എംസി കമറുദ്ദീന് എംഎല്‍എ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
അതേസമയം സി കെ ശ്രീധരനാണ് കമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായത്.
അതേസമയം സി കെ ശ്രീധരനാണ് കമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായത്.
പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്ത ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എംഎൽഎയ്ക്കെതിരെ ഇപ്പോൾ അന്വേഷണം നടക്കുന്നത്.
നഷ്ടം വന്നതിനാല്‍ ഫാഷൻ ഗോൾഡ് ജ്വല്ലറി ഷോറൂമുകൾ നേരത്തെ അടച്ചു പൂട്ടിയിരുന്നു.
വണ്ടി നിർത്തിയപ്പോൾ വെറുതെ വിളിച്ചതാണെന്നും വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്നും ആ വ്യക്തി പറഞ്ഞു .