അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയും; കമറുദ്ദീനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ സിരാ കേന്ദ്രം ആയി മാറിയെന്ന്അദ്ദേഹം ആരോപിച്ചു.

ജ്വല്ലറി തട്ടിപ്പിൽ കമറുദ്ദീൻ എംഎൽഎയെ സംരക്ഷിക്കാൻ ലീഗ് നേതൃത്വം ശ്രമിക്കുന്നതായി സിപിഎം

ഒരു എംൽഎക്കെതിരെ ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമായാണെന്നും സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കമറുദ്ദീനുമായി നടത്താനിരുന്ന ചർച്ച ഉപേക്ഷിച്ചു, തത്കാലം പാണക്കാട്ടേക്ക് വരേണ്ടന്ന് തങ്ങള്‍

തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.

ഭിന്നതകൾക്കൊടുവിൽ മഞ്ചേശ്വരത്ത് എംസി കമറുദീന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

എം.സി കമറുദീനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്നായിരുന്നു യൂത്ത് ലീഗിലെ ഒരു ഒരു വിഭാഗം നിലപാട്