കമറുദ്ദീന്റേത് തട്ടിപ്പല്ല, ബിസിനസ് പൊളിഞ്ഞത്; അറസ്റ്റ് അന്യായം; രാജി വെയ്ക്കേണ്ട സാഹചര്യമില്ല: ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ കമറുദ്ദീനെ കരുവാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു