പ്രവാചകനെതിരെ സംസാരിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കും; വിദ്വെഷ പ്രസ്താവനയിൽ മൗലാന മുഫ്തി നദീമിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രവാചകനെതിരെ ആരെങ്കിലും സംസാരിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കും, കൈ ഉയർത്തിയാൽ കൈ വെട്ടും, വിരൽ ഉയർത്തിയാൽ മുറിച്ച് മാറ്റും